മൽക്ക്‌സാ ദശ്‌ലാമ്മാ
മൽക്ക്‌സാ യായൂസ് കർമ്മെലാ,
എമറേ ദാലാഹാ ഹവ് ദ്‌ശാക്കേൽ
ഹത്തീസേ ദ് അൽമാ
ശ്‌വോക്കലൻ മാറൻ.
എമറേ ദാലാഹാ .....
ശ്മാഐൻ മാറൻ.
എമറേ ദാലാഹാ .....
എസ്രാഹം അലൈൻ.
സല്ലായ് അലൈൻ എമ്മേ ദാലാഹാ കന്തീശ്‌ത്താ
ദ്‌നെശ്‌ത്താവെ ല്ല് മുൽക്കാനാവൂ ദ് മ്‌ശീഹാ
മാറാൻ വാലാഹൻ ആമ്മേൻ
updated on 2nd July 2013:
(ലുത്തിനിയായുടെ സുറിയാനി പരിഭാഷ, ലത്തീൻ ശൈലിയിലുള്ളത്.)
മൽക്ക്‌സാ ദശ്‌ലാമ്മാ = സാമാധാനത്തിന്റെ രാജ്ഞി
മല്ക്കാ = രാജാവ്
ശ്ലാമാ = സമാധാനം
ദ് = ന്റെ
മൽക്ക്‌സാ യായൂസ് കർമ്മെലാ = കർമ്മല സഭയുടെ അലങ്കാരമായ രാജ്ഞി
എമറേ = കുഞ്ഞാട്
ആലാഹാ = ദൈവം
ദ് ആഹാഹാ = ദൈവത്തിന്റെ
അൽമാ = ലോകം
ഹത്തിസാ = പാപം
ശക്കേൽ = വഹിയ്ക്കുക
ഹവ് = അത്
മൽക്ക്‌സാ യായൂസ് കർമ്മെലാ,
എമറേ ദാലാഹാ ഹവ് ദ്‌ശാക്കേൽ
ഹത്തീസേ ദ് അൽമാ
ശ്‌വോക്കലൻ മാറൻ.
എമറേ ദാലാഹാ .....
ശ്മാഐൻ മാറൻ.
എമറേ ദാലാഹാ .....
എസ്രാഹം അലൈൻ.
സല്ലായ് അലൈൻ എമ്മേ ദാലാഹാ കന്തീശ്‌ത്താ
ദ്‌നെശ്‌ത്താവെ ല്ല് മുൽക്കാനാവൂ ദ് മ്‌ശീഹാ
മാറാൻ വാലാഹൻ ആമ്മേൻ
updated on 2nd July 2013:
(ലുത്തിനിയായുടെ സുറിയാനി പരിഭാഷ, ലത്തീൻ ശൈലിയിലുള്ളത്.)
മൽക്ക്‌സാ ദശ്‌ലാമ്മാ = സാമാധാനത്തിന്റെ രാജ്ഞി
മല്ക്കാ = രാജാവ്
ശ്ലാമാ = സമാധാനം
ദ് = ന്റെ
മൽക്ക്‌സാ യായൂസ് കർമ്മെലാ = കർമ്മല സഭയുടെ അലങ്കാരമായ രാജ്ഞി
എമറേ = കുഞ്ഞാട്
ആലാഹാ = ദൈവം
ദ് ആഹാഹാ = ദൈവത്തിന്റെ
അൽമാ = ലോകം
ഹത്തിസാ = പാപം
ശക്കേൽ = വഹിയ്ക്കുക
ഹവ് = അത്
1 comment:
Thankalude bloginte lakshyam enthennu vayichu,athumayi oru reethiyilum poruthapedatha oru post aanu ithu." Japamala,luthiniya,ladeenj,Novena ,vanakamasam " thudangi anekam latin bhaktabhayasangal innu sabhayilundu.Qurbanayil polum latin theology spashtamayi nilanilkunnu.athinal thanne ee latin irakkumathikal " Suryaniyil " prayogikunnath ath pourasthya paramparyathinu uthakunnathalla.aayathinal itharam postkal dayavu cheyth ozhivakkanum kizhakinte satyaviswasam pracharipikanum sramikuka.
Post a Comment