മാര്‍ തോമാ നസ്രാണീ സഭ അഥവാ സീറോ മലബാര്‍ സഭയെക്കുറിച്ചും അതിന്റെ പൌരസ്ത്യസുറിയാനി ആരാധനക്രമത്തേക്കുറിച്ചുമുള്ള ആധികാരികമായ പ്രബോധനങ്ങളെയും പ്രസക്തമായ അഭിപ്രായങ്ങളെയും കാഴ്ചപ്പാടുകളെയും നിലപാടുകളെയും കൂടുതല്‍ ആളുകളിലേയ്ക്ക് എത്തിയ്കുക.
പൗരസ്ത്യ സുറീയാനീ സഭാ സംബന്ധിയായ സംശയങ്ങളും ചോദ്യങ്ങളും ചോദിയ്ക്കുന്ന പക്ഷം ദൈവശാസ്ത്ര ആരാധനാക്രമ പണ്ഢിതരിൽ നിന്നും ഉത്തരം ലഭ്യമാക്കുവാൻ ശ്രമിയ്ക്കുന്നതാണ്. ചോദ്യങ്ങൾ mtnazrani അറ്റ് ജിമെയില് ഡോട്ട് കോം എന്ന e-mail ID യിലേയ്ക്ക് അയയ്ക്കുക