Showing posts with label liturgy. Show all posts
Showing posts with label liturgy. Show all posts
Wednesday, November 8, 2017
Sunday, August 16, 2015
ആരാധനാക്രമ വിരുദ്ധത എന്ന പാഷണ്ഢത
അടുത്തകാലത്തായി ബനഡക്ടൈൻ സന്യാസിയായിരുന്ന ഡോം പ്രോസ്പർ ഗൊറേഞ്ചറിന്റെ രചനകൾക്ക് കൂടുതൽ സ്വീകാര്യത കൈവന്നിട്ടുണ്ട്. സോലസ്മെസ് ആശ്രമത്തിന്റെ ആബട്ട്, ഫ്രഞ്ച് ബനഡക്ടൈൻ സമൂഹത്തിന്റെ സ്ഥാപകൻ, "ദൈവാരാധനാ വർഷം", "ഹോളി മാസ്സ്" എന്നിവയുടെ രചയിതാവ് തുടങ്ങിയ നിലകളിൽ മുദ്രപതിപ്പിച്ച ഗൊറേഞ്ചർ പത്തൊൻപതാം നൂറ്റാണ്ടിലെ അഗ്രഗണ്യനായ ആരാധനാക്രമ വിദഗ്ധനായി പരിഗണിയ്ക്കപ്പെടുന്നു.
ദൈവാരാധനയുടെ സഹജമായ വികാസപരിണാമം എന്ന തന്റെ ശ്രദ്ധേയമായ കൃതിയിൽ ദൈവശാസ്ത്രജ്ഞനും ആരാധനാക്രമ വിദഗ്ധനുമായ ഡോം അൽകിൽ റീഡ് O.S.B ഗോറേഞ്ചർ ആരാധനാക്രമ വിരുദ്ധ പാഷണ്ഢത എന്നു വിളിച്ച സ്വഭാവവിശേഷങ്ങളെ ചർച്ചചെയ്യുന്നുണ്ട്. ആ പന്ത്രണ്ടു സ്വഭാവങ്ങൾ താഴെ ചേർക്കുന്നു.
1. ദൈവാരാധനയിലെ പരമ്പരാഗത നിയമങ്ങളോടുള്ള വിരോധം
2. സഭ ക്രമീകരിച്ചിരിയ്ക്കുന്ന ഘടനയ്ക്കു പകരമായി വേദപുസ്തകത്തെ ഉപയോഗിയ്ക്കുക.
3. പുതമകളെ സൃഷ്ടിച്ച് ദൈവാരാധനയിൽ കൂട്ടിച്ചേർക്കുന്നത്.
4. ദൈവാരാധാനാരീതികളുടെ വികാസപരിണാമങ്ങളെ പാടേ അവഗണിച്ചുകൊണ്ട്, ഏറ്റവും പഴയതും ശുദ്ധവും എന്ന പേരിൽ ഭാവനാകൽപ്പിതങ്ങളായ പുതിയ ഘടകങ്ങളെ പരിചയപ്പെടുത്തുക.
5. രഹസ്യാത്മകവും അലൗകീകവുമായ ദൈവാരാധനയിലെ ഘടകങ്ങളെ നഷ്ടപ്പെടുത്തിക്കളയുകയും ദൈവാരാധനയുടെ പരമ്പരാഗത കാവ്യഗുണത്തെ അവഗണിയ്ക്കുകയും ചെയ്തുകൊണ്ട് ക്രമങ്ങളിൽ മാറ്റം വരുത്തുക
6. ദൈവാരാധനയുടെ ചൈതന്യം ഇല്ലാതാവുക.
7. പരിശുദ്ധ കന്യകാ മറിയത്തെയും വിശുദ്ധന്മാരെയും ഒഴിവാക്കുക.
8. ദൈവാരാധനയ്ക്ക് പ്രാദേശിക ഭാഷകൾ ഉപയോഗിയ്ക്കുന്നത് (മൂലഭാഷകളോടുള്ള വിരോധം)
9. ആരാധനാക്രമം "ലളിത"മാക്കുവാനുള്ള ശ്രമങ്ങൾ
10. റോമിൽ നിന്നോ, മാർപ്പാപ്പായിൽ നിന്നുള്ളതോ ആയ എല്ലാറ്റിനെയും നിഷേധിയ്ക്കുക.
11. വൈദീക ശുശ്രൂഷയെ ഇകഴിത്തി ചിത്രീകരിയ്ക്കുക.
12. സാധാരണക്കാർ ആരാധനാക്രമ പരിഷ്കരണത്തിന്റെ പ്രമാണിമാരാവുക.
http://liturgyguy.com/2015/08/10/the-antiliturgical-heresy/ എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.

Monday, August 18, 2014
സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ അപ്പം - ലഹ്‌മാ ദ്‌മിൻ ശ്മയ്യാ നെഹ്ത്തേസ്
ܐܸܢܵܐ ܐ݇ܢܵܐ
ܠܲܚܡܵܐ ܕܢܸܚܬܹܬ݂ ܡ݂ܢ ܪܵܘܡܵܐ܀
ܐܸܡܲܪ ܦܵܪܘܿܩܲܢ
ܒܐ݇ܪܵܙܵܐ ܠܬܲܠܒܡܝܼܕܵܘܵܗܝ ܟܠ ܡ݁ܢ ܕܒ݂ܚܘܼܒܵܐ ܩܵܪܹܒ݂
ܘܢܵܣܹܒ݂ ܠܝܼ ܚܵܝܹܐ ܒܝܼ ܠܥܵܠܲܡ ܐܘܿܝܵܪܹܬ ܡܲܠܟܘܼܬ݂ܵܐ܀
എന്നാനാ ലഹ്‌മാ ഹയ്യാ ദ്മിൻ ശ്മയ്യാ നെഹ്ത്തേസ്.
എന്നാനാ ലഹ്‌മാ ദ്‌നെഹ്‌ത്തേസ് മിൻ റൗമാ.
എമ്മാർ പാറൊക്കൻ ബ്‌റാസാ ല്‌സൽമീദാവൂ കോൽ മിൻ ദവ്ഹൂമ്പാ കാറെവ് ഉനെസേവ് ലീ ഹയ്യേ ബി ല് ആലം ഉയാറേസ്
മൽക്കൂസാ
ഞാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ
ജീവനുള്ള അപ്പമാകുന്നു. ഉന്നതത്തിൽ
നിന്നിറങ്ങി വന്ന അപ്പം ഞാനാകുന്നു. സ്നേഹപൂർവ്വം എന്ന സമീപിച്ച് എന്നെ
സ്വീകരിയ്ക്കുന്ന എല്ലാവരും എന്നിൽ നിത്യം ജീവിയ്ക്കുകയും സ്വർഗ്ഗരാജ്യം
അവകാശപ്പെടുത്തുകയും ചെയ്യും എന്ന രഹസ്യം ദിവ്യരക്ഷകൻ തന്റെ ശിഷ്യരെ അറിയീച്ചു.
ܐܸܢܵܐ - ഞാൻ
ܠܲܚܡܵܐ - അപ്പം
ܚܲܝܵܐ - ജീവിയ്ക്കുന്ന
ܕܡ݂ܢ - നിന്ന്
ܫܡܲܝܵܐ - സ്വർഗ്ഗം
ܕܡ݂ܢ ܫܡܲܝܵܐ - സ്വർഗ്ഗത്തിൽ നിന്ന്
ܢܸܚܬܹܬ݂ - ഇറങ്ങിവന്ന
ܪܵܘܡܵܐ -
ഉന്നതം
ܐܸܡܲܪ -
പറഞ്ഞു
ܦܵܪܘܿܩܲܢ -
രക്ഷകൻ
ܠܬܲܠܒܡܝܼܕܵܘܵܗܝ -
ശിഷ്യന്മാരോട്
ܒܐ݇ܪܵܙܵܐ -
രഹസ്യം
ܟܠ -
എല്ലാവരും
ܕܒ݂ܚܘܼܒܵܐ -
സ്നേഹപൂർവ്വം
ܩܵܪܹܒ݂ -
സമീപിച്ച്
ܢܵܣܹܒ݂ - സ്വീകരിയ്ക്കുക
ܠܝܼ -
വരെ
ܚܵܝܹܐ -
ജീവിയ്ക്കുക
ܒܝܼ -
ൽ
ܠܥܵܠܲܡ -
നിത്യം
ܐܘܿܝܵܪܹܬ -
അവകാശപ്പെടുത്തുക
ܡܲܠܟܘܼܬ݂ܵܐ - രാജ്യം
Subscribe to:
Comments (Atom)