ആദിമ
നൂറ്റാണ്‌ടു മുതല്‍ കേരളത്തിലെ നസ്രാണിസമൂഹം ഉപയോഗിച്ചു വന്നിരുന്നതാണു സുറിയാനി
ഭാഷ എന്നാല്‍, ഇരുപതാം നൂറ്റാണ്‌ടുമുതല്‍ ഇന്ത്യയിലെ നസ്രാണികള്‍
പ്രാദേശികഭാഷയ്‌ക്ക് ഊന്നല്‍കൊടുത്തു സുറിയാനി ഉപയോഗത്തെ പരിമിതമാക്കി തന്മൂലം
സുറിയാനി പഠനം തീരെ അവഗണിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണു സുറിയാനി പണ്‌ഡിതനായ ഫാ
ഇമ്മാനുവല്‍ തെള്ളിയുടെ നാമം കൂടുതല്‍ ആദരണീയമാകുന്നത്
Showing posts with label ഇമ്മാനുവേൽ. Show all posts
Showing posts with label ഇമ്മാനുവേൽ. Show all posts
Monday, February 3, 2014
Subscribe to:
Comments (Atom)
